സാധാരണക്കാരന്‍റെ
മനഃശാസ്ത്രം - TAസന്തോഷകരമായ ജീവിതത്തിന്

TA (Transactional Analysis) പഠിക്കാം, ജീവിതത്തിൽ പകർത്താം

വെറുക്കാനും അകലാനുമല്ല ആശയവിനിമയം 

 അറിയാനുംഅടുക്കാനുംസ്നേഹിക്കാനുമാണ് 

TA - Basic Level 1

വിനിമയാപഗ്രഥനം (Transactional Analysis) 

ഇരുപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ, ഡോക്ടർ എറിക് ബേൺ എന്ന കാനഡയിൽ ജനിച്ച
അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഒരു മനഃശാസ്ത്രവിശകലനസങ്കേതമാണ്
വിനിമയാപഗ്രഥനം (Transactional Analysis) എന്നറിയപ്പെടുന്നത്.

താരതമ്യേന സങ്കീർണമായ മനഃശാസ്ത്രാശയങ്ങളും മനോരോഗചികിത്സാസങ്കേതങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അവയെ ലളിതമായി പ്രതിപാദിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിദ്യയുടെ പ്രധാന സവിശേഷത. സാധാരണക്കാരന്‌ മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിൽ അമൂർത്തമായ മനസ്സിനെയും അതിന്റെ പ്രവർത്തനശൈലിയേയും അവതരിപ്പിക്കുകയാണ് ഡോ. ബേൺ ചെയ്തത്. ആ കാരണം കൊണ്ടുതന്നെ 1960-70 കാലഘട്ടത്തിൽ ഈ സമ്പ്രദായം പാശ്ചാത്യനാടുകളിൽ വളരെ പ്രചാരം നേടി. മനഃശാസ്ത്രരംഗത്ത് വിപ്ലവകരമായ, ഒരു നൂതന സമ്പ്രദായമായി ഈ സങ്കേതം കരുതപ്പെടുന്നു. ഇതിന്റെ ഫലമായി ഈ സമ്പ്രദായം പല മാനസികാരോഗ്യപഠനസമൂഹങ്ങളിലും ജനപ്രിയമനഃശാസ്ത്രത്തിന്റെ ഒരു ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു. 

എറിക് ബേൺ

കാനഡയിൽ ജനിച്ച ലോക പ്രശസ്തനായ മനഃശാസ്ത്ര വിദഗ്ദ്ധനാണ്
എറിക് ബേൺ(1910 മേയ് 10 - 1970 ജൂലൈ 15), (ഇംഗ്ലീഷിൽ: Eric Berne). വിനിമയ അപഗ്രഥനം (Transactional Analysis) എന്ന മനഃശാസ്ത്ര വിശകലന രീതിയുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രാൻസാക്ഷ്ണൽ അനാലിസിസിന്‌ ഒരുപാട് ആരാധകർ ഉണ്ട്.

സംഭാവനകൾവ്യക്തിബന്ധങ്ങളിലെ വ്യക്തിസ്ഥാനത്തെ മൂന്നായി ബേൺ നിർണ്ണയിച്ചു: രക്ഷാകർത്താവ്, മുതിർ‍ന്നയാൾ, കുട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ആശയവിനിമയത്തെ അദ്ദേഹം വിശകലനം ചെയ്തു. വ്യക്തിഗതമായ ആശയവിനിമയത്തെയാണ് ബേൺ വിനിമയം എന്ന് വിളിക്കുന്നത്. നിത്യജീവിതത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന വിനിമയമാതൃകകളുണ്ടെന്ന് ബേൺ സിദ്ധാന്തിച്ചു. അവയെ അദ്ദേഹം കളി(Games)യെന്നു വിളിച്ചു.

The Curriculum

Explore The TA - Basic Level 1 Curriculum

 1. Introduction to TA
 2. TA Basics
 3. Ego States - Structural Analysis
 4. Ego States -Functional Analysis
 5. Ego Gram - Test Administration and Interpretation
 6. Ego State Diagnosis and Psychic Energy
 7. Ego State Pathology
 8. Transactions
 9. Strokes
 10. Time Structuring
 11. Life Positions
 12. And Many more...

V Muhammed

Psycho Edu Therapist

MSc( Psy), MA (Eng), MA (Pol), MEd, PGDPC, PGDTE, CG Consultant Psychologist & Trainer Research Scholar in Psychology Core RP, CIGI Zone Trainer, JCI NLP Master Practitioner & Trainer Master Trainer & Transactional Analyst (TA) Guest Faculty - SRC, IGNOU, PHAPINS (Kannur University) Certified NILD Edu-therapist FIE Licensed Edu-therapist

  What you can expect ? 🤔

- 10 Modules.
- 11  Live sessions.
- Practical Learning Approach.
- Zoom Recordings
- Power Point Presentations
- 10 Modules Notes - Malayalam
- 10 Modules Notes - English.
- Additional Learning Materials.
- Course Completion Certificate.
- Life Time Access to Recordings and Course
- WhatsApp Follow up Group.
- Access to Our Advanced Learning Management System
- And Many More..

𝗧𝗿𝘆 𝗜𝘁 𝗙𝗼𝗿 7 𝗗𝗮𝘆𝘀 𝗥𝗶𝘀𝗸 𝗙𝗿𝗲𝗲 :

𝘋𝘰𝘯'𝘵 𝘮𝘢𝘬𝘦 𝘢 𝘥𝘦𝘤𝘪𝘴𝘪𝘰𝘯 𝘳𝘪𝘨𝘩𝘵 𝘯𝘰𝘸 - 𝘺𝘰𝘶 𝘮𝘢𝘺 𝘨𝘪𝘷𝘦 𝘵𝘩𝘪𝘴 𝘱𝘳𝘰𝘨𝘳𝘢𝘮 𝘢 𝘵𝘳𝘺 𝘢𝘯𝘥 𝘨𝘦𝘵 𝘢 𝘳𝘦𝘧𝘶𝘯𝘥 𝘪𝘯 𝘫𝘶𝘴𝘵 𝘰𝘯𝘦 𝘤𝘭𝘪𝘤𝘬 𝘪𝘧 𝘪𝘵 𝘥𝘰𝘦𝘴𝘯'𝘵 𝘭𝘪𝘷𝘦 𝘶𝘱 𝘵𝘰 𝘺𝘰𝘶𝘳 𝘦𝘹𝘱𝘦𝘤𝘵𝘢𝘵𝘪𝘰𝘯𝘴. 𝘙𝘦𝘮𝘦𝘮𝘣𝘦𝘳 𝘺𝘰𝘶 𝘥𝘰𝘯’𝘵 𝘩𝘢𝘷𝘦 𝘵𝘰 𝘴𝘢𝘺 𝘠𝘌𝘚 𝘳𝘪𝘨𝘩𝘵 𝘯𝘰𝘸. 𝘠𝘰𝘶 𝘰𝘯𝘭𝘺 𝘩𝘢𝘷𝘦 𝘵𝘰 𝘴𝘢𝘺 𝘔𝘈𝘠𝘉𝘌.  𝘍𝘳𝘰𝘮 𝘵𝘩𝘦 𝘥𝘢𝘺 𝘰𝘧 𝘱𝘶𝘳𝘤𝘩𝘢𝘴𝘦, 𝘺𝘰𝘶 𝘩𝘢𝘷𝘦 7 𝘥𝘢𝘺𝘴 𝘵𝘰 𝘨𝘰 𝘰𝘷𝘦𝘳 𝘵𝘩𝘦 𝘮𝘢𝘵𝘦𝘳𝘪𝘢𝘭𝘴 𝘸𝘪𝘵𝘩𝘰𝘶𝘵 𝘳𝘪𝘴𝘬. 𝘠𝘰𝘶 𝘤𝘢𝘯 𝘳𝘦𝘧𝘶𝘯𝘥 𝘺𝘰𝘶𝘳𝘴𝘦𝘭𝘧 𝘢𝘯𝘺𝘵𝘪𝘮𝘦 𝘸𝘪𝘵𝘩 𝘰𝘯𝘦 𝘤𝘭𝘪𝘤𝘬. 𝘛𝘩𝘦𝘳𝘦 𝘢𝘳𝘦 𝘯𝘰 𝘦𝘮𝘢𝘪𝘭𝘴, 𝘱𝘩𝘰𝘯𝘦 𝘤𝘢𝘭𝘭𝘴, 𝘰𝘳 𝘰𝘵𝘩𝘦𝘳 𝘩𝘢𝘴𝘴𝘭𝘦𝘴. 𝘚𝘪𝘮𝘱𝘭𝘺 𝘤𝘰𝘯𝘵𝘢𝘤𝘵 𝘶𝘴 𝘵𝘩𝘳𝘰𝘶𝘨𝘩 𝘰𝘶𝘳 𝘙𝘦𝘵𝘶𝘳𝘯 𝘗𝘢𝘨𝘦 𝘵𝘰 𝘳𝘦𝘤𝘦𝘪𝘷𝘦 𝘢 𝘤𝘰𝘮𝘱𝘭𝘦𝘵𝘦, 𝘱𝘭𝘦𝘢𝘴𝘢𝘯𝘵, 𝘢𝘯𝘥 𝘱𝘳𝘰𝘮𝘱𝘵 𝘳𝘦𝘧𝘶𝘯𝘥. 𝘛𝘩𝘦𝘳𝘦 𝘸𝘦𝘳𝘦 𝘯𝘰 𝘲𝘶𝘦𝘴𝘵𝘪𝘰𝘯𝘴 𝘢𝘴𝘬𝘦𝘥. 


𝗟𝗶𝗺𝗶𝘁𝗲𝗱 𝗧𝗶𝗺𝗲 𝗗𝗶𝘀𝗰𝗼𝘂𝗻𝘁

𝘠𝘰𝘶 𝘤𝘢𝘯 𝘫𝘰𝘪𝘯 𝘵𝘰𝘥𝘢𝘺 𝘧𝘰𝘳 𝘢 𝘴𝘱𝘦𝘤𝘪𝘢𝘭 𝘥𝘪𝘴𝘤𝘰𝘶𝘯𝘵 𝘰𝘷𝘦𝘳 𝘳𝘦𝘨𝘶𝘭𝘢𝘳 𝘱𝘳𝘪𝘤𝘪𝘯𝘨.

Course Pricing For Middle East Students

WEEKLY PAYMENT OFFER

10 PAYMENTS OF

AED 14.9

incl VAT


 • 10 Modules
 • Practical approach
 • Course Materials*
 • Course Completion Certificate*
 • 24/7 Phone support

GET 7 DAYS FREE TRIAL

AED 149

incl VAT


 • 7 Days Free Trial to the training
 • 10 Modules
 • Practical approach
 • Bonus #1 : Your Success Action Plan eBook
 • Bonus #2: The Goal Getting Success Guide I 
 • Course Materials*
 • Course Completion Certificate*
 • 24/7 Phone support

Special offer

AED 149

incl VAT


 • 10 Modules
 • Practical approach
 • Special discounts for next levels
 • Bonus #1: Crushing Your Goals eBook
 • Bonus #2: The Goal Getting Success Guide I
 • Bonus #3: The Goal Getting Success Guide II
 • Bonus #4 : Motivation Mojo
 • Bonus #5 : The Power of Goals
 • Bonus #6 : Your Success Action Plan eBook Bonus #7 : The Road To Progress eBook
 • Course Materials
 • Course Completion Certificate
 • 24/7 Phone support

Course Pricing For Indian Students

WEEKLY PAYMENT OFFER

10 PAYMENTS OF

Rs 299.9

incl VAT


 • 10 Modules
 • Practical approach
 • Course Materials*
 • Course Completion Certificate*
 • 24/7 Phone support

GET 7 DAYS FREE TRIAL

Rs 2999

incl VAT


 • 7 Days Free Trial to the training
 • 10 Modules
 • Practical approach
 • Bonus #1 : Your Success Action Plan eBook
 • Bonus #2: The Goal Getting Success Guide I 
 • Course Materials*
 • Course Completion Certificate*
 • 24/7 Phone support

Special offer

Rs 2999

incl VAT


 • 10 Modules
 • Practical approach
 • Special discounts for next levels
 • Bonus #1: Crushing Your Goals eBook Bonus #2: The Goal Getting Success Guide I 
 • Bonus #3: The Goal Getting Success Guide II 
 • Bonus #4 : Motivation Mojo
 • Bonus #5 : The Power of Goals
 • Bonus #6 : Your Success Action Plan eBook 
 • Bonus #7 : The Road To Progress eBook
 • Course Materials
 • Course Completion Certificate
 • 24/7 Phone support