നിത്യജീവിതത്തിന്‍റെ പങ്കപ്പാടുകൾക്കിടയിലും ഒരു കൊച്ചു കുഞ്ഞിനെ പോലെ എല്ലാം മറന്ന് മനോഹരമായുറങ്ങാൻ നിങ്ങൾ കൊതിക്കാറുണ്ടോ..?

"ദിവസവും 8 മണിക്കൂര്‍ സ്വസ്ഥമായി ഉറങ്ങണം"
ഇത് നിങ്ങള്‍ കേള്‍ക്കാറില്ലേ..?

8 മണിക്കൂര്‍ എല്ലാവരും ഉറങ്ങേണ്ടതുണ്ടോ..?

ഉറക്കത്തിന്‍റെ ദൈര്‍ഘ്യമാണോ അതോ ഗുണമാണോ പ്രാധാന്യം..?
ഞങ്ങള്‍ പറയും ഗുണമാണെന്ന്!

എല്ലാവരും ഒരേ അളവിലാണോ ഉറങ്ങേണ്ടത്..?
അതല്ല, ഓരോരുത്തര്‍ക്കും  സ്വന്തമായ ഒരു പ്ലാന്‍ വേണ്ടതുണ്ടോ..?

ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ  വിധ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്.

The Sleep Mastery

തടസ്സങ്ങളൊന്നുമില്ലാതെ, രാത്രി മുഴുവനും ഗാഢവും സ്വസ്ഥവുമായ ഉറക്കം
സ്വായത്തമാക്കാന്‍ പോരടിക്കുന്ന എല്ലാവര്‍ക്കും വേണ്ടി.....
നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ കഴിയുന്ന
ഒരു  വ്യത്യസ്തമായ പ്രോഗ്രാം.....

Next Batch Starting on November 05th | 07:30 PM (UAE) | 09:00 PM (IND)

22 ദിവസം മുതല്‍
90 ദിവസം നീണ്ടുനില്‍ക്കുന്ന
Sleep Challenge

നിങ്ങളുടെ ഉറക്കത്തിന്‍റെ ക്രോണോടൈപ്പിനെ (chronotype)  മനസ്സിലാക്കാനും, അതിനെ അടിസ്ഥാനമാക്കി മികച്ച ഉറക്കത്തിനുള്ള വ്യക്തിഗത പ്രതിവിധി കണ്ടെത്താനും ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.

എന്താണ് ഈ ക്രോണോടൈപ്പ് ?

ഒരു നിശ്ചിത സമയത്ത് ഉറങ്ങാനുള്ള നിങ്ങളുടെ ശരീരത്തിന്‍റെ സ്വാഭാവിക പ്രവണതയാണ്ക്രോ ണോടൈപ്പ്.
ഇത് നിങ്ങളുടെ ഉറക്കത്തിന്‍റെയും ഉണരുന്നതിന്‍റെയും സമയത്തെ നിയന്ത്രിക്കുന്നതോടൊപ്പം, വിശപ്പ്, വ്യായാമം, ശരീര താപനില എന്നിവയേയും ഇത് സ്വാധീനിക്കുന്നു.

എന്തിന് നിങ്ങള്‍ ഈ പ്രോഗ്രാമിന്‍റെ ഭാഗമാകണം?

സ്ലീപ് സയൻസിലെ  ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് പഠിക്കാനും, മനസ്സിലാക്കാനും, അതുവഴി ജീവിതത്തിൽ പകർത്താനും.

ക്രോണോടൈപ്പ്

നിങ്ങളുടെ ക്രോണോടൈപ്പിനെ കണ്ടെത്താന്‍ കഴിയും, അതുവഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഉറക്കസമയം, ഭക്ഷണസമയം,വ്യായാമസമയം തുടങ്ങിയവയെല്ലാം കണ്ടെത്താം.

എത്ര ഉറങ്ങണം?

നിങ്ങള്‍ക്ക് ശരിക്കും എത്ര മണിക്കുര്‍ ഉറക്കം ആവശ്യമാണ് എന്ന് കണ്ടെത്താം. 8 മണിക്കൂര്‍ ഉറക്കം എന്നത് ഒരു മിഥ്യയാണ് 

പ്രോഗ്രാമിംഗ്

രാത്രി മുഴുവന്‍ നന്നായി ഉറങ്ങാന്‍ എങ്ങനെ നിങ്ങളുടെ ശരീരത്തേയും മനസ്സിനെയും പ്രോഗ്രാം ചെയ്യാം എന്ന് മനസ്സിലാക്കാം

ഇനി അലാറം വേണ്ടാ

ഒരു അലാറം ക്ലോക്ക് ഇല്ലാതെതന്നെ ഉണര്‍വോടെ നിങ്ങളെ ഉണര്‍ത്താന്‍ നിങ്ങളുടെ മനസ്സും ശരീരവും റീ-പ്രോഗ്രം ചെയ്യാം.

ഭക്ഷണം എപ്പോള്‍

നിങ്ങളുടെ ക്രോണോടൈപ്പിനനുസരിച്ച്,
എപ്പോഴാണ് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കേണ്ട ശരിയായ സമയം എന്നും, എന്ത് ഭക്ഷണങ്ങള്‍ ഏതൊക്കെ സമയത്ത് കഴിക്കണമെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാം.

വ്യായാമം എപ്പോള്‍

നിങ്ങളുടെ ക്രോണോടൈപ്പിനനുസരിച്ച് എപ്പോള്‍ വ്യായാമം ചെയ്യുന്നതാണ് നിങ്ങളുടെ ശരീരതിന് നല്ലത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.


ഉറക്കമില്ലായ്മ കാരണം ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍
😨😨😨😨😨

Chance to Win Special Prizes

Purchase now! get the chances to win 


Course Pricing For Middle East Students

For 22 Days Challenge

AED499 

AED 69/-


 • ✅Access to 22 Days Challenge
 • ✅Minimum 1 live session, 21 days Q&As and learning through Audio Tracks
 • ✅22 Days Recordings
 • ✅Gamification
 • ✅Install New Habits (1x)
 • ✅Special Music Track for Better Sleep
 • ❌Special Sleep Meditation
 • ✅Chronotype Test Only
 • ❌Chronotype Plan Individual Customization Support
 • ❌Brain Waves Frequencies Audio Track
 • ❌White Noise
 • ✅Support Buddy
 • ✅Chance to win Prizes
 • ❌Bonus Points to Win Prizes
 • ❌One Year Sleep Plan

Limited Time Offer !

For 44 Days Challenge

AED799 

AED 129/-


 • ✅Access to 44 Days Challenge
 • ✅Minimum 2 live session, 42 days Q&As and learning through Audio Tracks
 • ✅44 Days Recordings
 • ✅Gamification
 • ✅Install New Habits(2x)
 • ✅Special Music Tracks for Better Sleep
 • ✅Special Sleep Meditations
 • ✅Chronotype Test and Explanation
 • ❌Chronotype Individual Plan Customization Support
 • ❌Brain Waves Frequencies
 • Audio Tracks
 • ❌White Noise
 • ✅Support Buddy
 • ✅Chance to win Prizes
 • ✅10 Bonus Points to Win Prizes
 • ❌One Year Sleep Plan

Limited Time Offer !

For 90 Days Challenge

AED999 

AED 199/-


 • ✅Access to 90 Days Challenge
 • Minimum 3 live session, 87 days Q&As and learning through Audio Tracks
 • ✅90 Days Recordings
 • ✅ Gamification
 • ✅Install New Habits(3x)
 • ✅Special Music Tracks for Better Sleep
 • ✅Special Sleep Meditations
 • ✅Chronotype Test and Explanation
 • ✅Chronotype Individual Plan Customization Support
 • ✅Brain Waves Frequencies Audio Tracks
 • ✅White Noise
 • ✅Support Buddy
 • ✅Chance to win Prizes
 • ✅20 Bonus Points to Win Prizes
 • ✅One Year Sleep Plan

Limited Time Offer !

Chat with our team

|

Join in our WhatsApp group

Course Pricing For Indian Students

For 22 Days Challenge

Rs 10,979 

Rs 1,519/-


 • ✅Access to 22 Days Challenge
 • ✅Minimum 1 live session, 21 days Q&As and learning through Audio Tracks
 • ✅22 Days Recordings
 • ✅Gamification
 • ✅Install New Habits (1x)
 • ✅Special Music Track for Better Sleep
 • ❌Special Sleep Meditation
 • ✅Chronotype Test Only
 • ❌Chronotype Plan Individual Customization Support
 • ❌Brain Waves Frequencies Audio Tracks
 • ❌White Noise
 • ✅Support Buddy
 • ✅Chance to win Prizes
 • ❌Bonus Points to Win Prizes
 • ❌One Year Sleep Plan

Limited Time Offer !

For 44 Days Challenge

Rs 17,579 

Rs 2,839/-


 • ✅Access to 44 Days Challenge
 • ✅Minimum 2 live session, 42 days Q&As and learning through Audio Tracks
 • ✅42 Days Recordings
 • ✅Gamification
 • ✅Install New Habits(2x)
 • ✅Special Music Tracks for Better Sleep
 • ✅Special Sleep Meditation
 • ✅Chronotype Test and Explanation
 • ❌Chronotype Individual Plan Customization Support
 • ❌Brain Waves Frequencies Audio Tracks
 • ❌White Noise
 • ✅Support Buddy
 • ✅Chance to win Prizes
 • ✅10 Bonus Points to Win Prizes
 • ❌One Year Sleep Plan

Limited Time Offer !

For 90 Days Challenge

Rs 21,979 

Rs 4,379/-


 • ✅Access to 90 Days Challenge
 • Minimum 3 live session, 87 days Q&As and learning through Audio Tracks
 • ✅90 Days Recordings
 • Gamification
 • ✅Install New Habits(3x)
 • ✅Special Music Tracks for Better Sleep
 • ✅Special Sleep Meditations
 • ✅Chronotype Test and Explanation
 • ✅Chronotype Individual Plan Customization Support
 • ✅Brain Waves Frequencies Audio Tracks
 • ✅White Noise
 • ✅Support Buddy
 • ✅Chance to win Prizes
 • ✅20 Bonus Points to Win Prizes
 • ✅One Year Sleep Plan

Limited Time Offer !

Mahroof CM

Biohacker | Human Transformational Architect | Happiness Instigator