തടസ്സങ്ങളൊന്നുമില്ലാതെ, രാത്രി മുഴുവനും ഗാഢവും സ്വസ്ഥവുമായ ഉറക്കം
സ്വായത്തമാക്കാന്‍ പോരടിക്കുന്ന എല്ലാവര്‍ക്കും വേണ്ടി.....
നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ കഴിയുന്ന
ഒരു വ്യത്യസ്തമായ പ്രോഗ്രാം.....
ഒരു നിശ്ചിത സമയത്ത് ഉറങ്ങാനുള്ള നിങ്ങളുടെ ശരീരത്തിന്‍റെ സ്വാഭാവിക പ്രവണതയാണ്ക്രോ ണോടൈപ്പ്.
ഇത് നിങ്ങളുടെ ഉറക്കത്തിന്‍റെയും ഉണരുന്നതിന്‍റെയും സമയത്തെ നിയന്ത്രിക്കുന്നതോടൊപ്പം, വിശപ്പ്, വ്യായാമം, ശരീര താപനില എന്നിവയേയും ഇത് സ്വാധീനിക്കുന്നു.
സ്ലീപ് സയൻസിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് പഠിക്കാനും, മനസ്സിലാക്കാനും, അതുവഴി ജീവിതത്തിൽ പകർത്താനും.
നിങ്ങളുടെ ക്രോണോടൈപ്പിനെ കണ്ടെത്താന്‍ കഴിയും, അതുവഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഉറക്കസമയം, ഭക്ഷണസമയം,വ്യായാമസമയം തുടങ്ങിയവയെല്ലാം കണ്ടെത്താം.
നിങ്ങള്‍ക്ക് ശരിക്കും എത്ര മണിക്കുര്‍ ഉറക്കം ആവശ്യമാണ് എന്ന് കണ്ടെത്താം. 8 മണിക്കൂര്‍ ഉറക്കം എന്നത് ഒരു മിഥ്യയാണ്
രാത്രി മുഴുവന്‍ നന്നായി ഉറങ്ങാന്‍ എങ്ങനെ നിങ്ങളുടെ ശരീരത്തേയും മനസ്സിനെയും പ്രോഗ്രാം ചെയ്യാം എന്ന് മനസ്സിലാക്കാം
ഒരു അലാറം ക്ലോക്ക് ഇല്ലാതെതന്നെ ഉണര്‍വോടെ നിങ്ങളെ ഉണര്‍ത്താന്‍ നിങ്ങളുടെ മനസ്സും ശരീരവും റീ-പ്രോഗ്രം ചെയ്യാം.
നിങ്ങളുടെ ക്രോണോടൈപ്പിനനുസരിച്ച്,
എപ്പോഴാണ് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കേണ്ട ശരിയായ സമയം എന്നും, എന്ത് ഭക്ഷണങ്ങള്‍ ഏതൊക്കെ സമയത്ത് കഴിക്കണമെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാം.
നിങ്ങളുടെ ക്രോണോടൈപ്പിനനുസരിച്ച് എപ്പോള്‍ വ്യായാമം ചെയ്യുന്നതാണ് നിങ്ങളുടെ ശരീരതിന് നല്ലത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.
Purchase now! get the chances to win
Daylights Transition Fairlane Sunglasses
Smart Fitness Tracker
Vitamin D3 Supplement
AED499
AED 69/-
Limited Time Offer !
AED799
AED 129/-
Limited Time Offer !
AED999
AED 149/-
Limited Time Offer !
Rs 10,479
Rs 1,518/-
Limited Time Offer !
Rs 16,779
Rs 2,838/-
Limited Time Offer !
Rs 20,979
Rs 3,278/-
Limited Time Offer !